LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

A K Saseendran

Web Desk 4 years ago
Keralam

എ. കെ. ശശീന്ദ്രന്‍ രാജി വയ്‌ക്കേണ്ടതില്ലെന്ന് സിപിഎം

പറയാനുളളതെല്ലാം മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്നും ബാക്കി കാര്യങ്ങള്‍ അദ്ദേഹം തീരുമാനിക്കുമെന്നും എ. കെ. ശശീന്ദ്രന്‍ മുഖ്യമന്ത്രിയുമായുളള കൂടിക്കാഴ്ച്ചയ്ക്കുശേഷം പറഞ്ഞു

More
More
Web Desk 4 years ago
Keralam

മന്ത്രി ശശീന്ദ്രന്‍ പീഡന കേസ് ഒത്തുതീര്‍ക്കാന്‍ ഇടപെട്ടതിന്‍റെ ശബ്ദരേഖ പുറത്ത്

പരാതിക്കാരിയായ യുവതിയുടെ പിതാവും കേസില്‍ പ്രതിസ്ഥാനത്തുള്ളയാളും എന്‍ സി പി നേതാക്കളാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച യുവതിയോടുള്ള പകയാണ് അവരോടുള്ള അതിക്രമത്തിന് കാരണമായത് എന്നാണ് റിപ്പോര്‍ട്ട്

More
More
News Desk 5 years ago
Politics

എല്‍ ഡി എഫില്‍ നിന്ന് വിട്ടുപോകില്ല - മന്ത്രി എ. കെ. ശശീന്ദ്രന്‍

എല്‍ ഡി എഫില്‍ തന്നെ ഉറച്ചുനില്‍ക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രിയും എന്‍സിപി പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവുമായ എ. കെ. ശശീന്ദ്രന്‍. പാര്‍ട്ടിയിലെ തര്‍ക്കം പാര്‍ട്ടിയിലും മുന്നണിയിലുമായി പരിഹരിക്കും

More
More
News Desk 5 years ago
Politics

സിറ്റിംഗ് സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ എല്‍ഡിഎഫില്‍ തുടരേണ്ടതില്ലെന്ന് എന്‍സിപി കേന്ദ്ര നേതൃത്വം

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നാല് സിറ്റിംഗ് സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ എന്‍സിപി എല്‍ഡിഎഫ് വിടുമെന്ന് ശരദ് പവാര്‍ അറിയിച്ചു.

More
More
News Desk 5 years ago
Keralam

ലേണേഴ്‌സ് ലൈസൻസ് ടെസ്റ്റുകൾ ഇന്നുമുതല്‍ പുനരാരംഭിക്കും

കൊവിഡ്-19 നിയന്ത്രണങ്ങളുടെ ഭാഗമായി നിർത്തിവെച്ചിരുന്ന ലേണേഴ്‌സ് ലൈസൻസ് ടെസ്റ്റുകൾ ഇന്നുമുതൽ (ജൂലൈ ഒന്ന്) പുനരാരംഭിക്കുമെന്ന് ഗതാഗത വകുപ്പുമന്ത്രി.

More
More
News Desk 5 years ago
Keralam

'ബസ് ഓൺ ഡിമാൻറ്' പദ്ധതിയുമായി കെഎസ്ആർടിസി

ആദ്യഘട്ടത്തിൽ തിരുവനന്തപുരം നഗരത്തിലുള്ള സെക്രട്ടേറിയറ്റ്, പബ്ളിക് ഓഫീസ്, ജലഭവൻ, പി.എസ്.സി ഓഫീസ്, എസ്.എ.ടി, ആർ.സി.സി തുടങ്ങിയ സ്ഥലങ്ങളിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്ന ജീവനക്കാരേയും ഉദ്യോഗസ്ഥരെയും ഉദ്ദേശിച്ചാണ് ഇത്തരം സർവീസുകൾ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്നത്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More